Advertisment

എറണാകുളം ജില്ലയില്‍ 41 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം ഉണ്ടാവുമെന്ന് മുന്നറിയിപ്പ്; കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു; ചുഴലിക്കാറ്റിന്റെ പ്രഭാവമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഇപ്രകാരം

New Update

publive-image

Advertisment

കൊച്ചി: ബുറെവി ചുഴലിക്കാറ്റ് മൂലം എറണാകുളം ജില്ലയിലുണ്ടായേക്കാവുന്ന അപകടസാധ്യതകളും മുന്‍കരുതല്‍ നടപടികളും ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

ജില്ലയിലെ തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ പങ്കെടുത്തു. മുവാറ്റുപ്പുഴ, കോതമംഗലം, കൊച്ചി താലൂക്കുകളിലെ 41 സ്വയംഭരണ സ്ഥാപനങ്ങളില്‍ ചുഴലിക്കാറ്റിന്റ‌െ പ്രഭാവമുണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.

ഈ പ്രദേശങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുള്ള വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോരമേഖലയിലേക്കുള്ള യാത്ര നിരോധിക്കാനും നിര്‍ദേശം. ജില്ലയിലെ ക്രമീകരണങ്ങള്‍ ദുരന്തനിവാരണ അതോറിറ്റി വിലയിരുത്തും.

കളക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്...

ബുറേവി ചുഴലിക്കാറ്റ് ബാധിക്കാനിടയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക

1.kumbhalam

2.chottanikara

3.thiruvaniyoor

4.udayamperoor

5.mulanthuruthy

6.maneedu

7.edakattuvayal

8.ambhaloor

9.puthrikka

10.ramamangalam

11.pambakuda

12.piravom

13.thirumaradi

14.kuthattukulam

15.ilanji

16.palakuzha

17.arakkuzha

18.maradi

19.valakom

20.muvatupuzha

21.avoli

22.manjaloor

23.paipra (half)

24.ayavana

25.kaloorkadu

26.varapetti

27.pothannikadu

28.paigotoor

29.palarimangalam

30.kavalangadu

31.maradu (half)

32.tripunitura(half)

33.ayikaranadu(half)

34.mazhuvanoor (half)

35.kothamangalam(half)

36.keerampara(half)

37.kuttambhuzha(half

38.chellanam

39.kumbhalanghi

40.edakochi (half)

41.palluruthy(half)

Advertisment