Advertisment

പാലാ കിടങ്ങൂര്‍ റോഡില്‍ എലഗന്‍സ് ബാറിന് സമീപം മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

New Update

കോട്ടയം : പാലാ കിടങ്ങൂര്‍ റോഡില്‍ എലഗന്‍സ് ബാറിന് സമീപം മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 50 വയസ്സ് പ്രായമുള്ളയാളുടെ മൃതദേഹമാണ് ബാറിനു സമീപത്തെ ഓടയില്‍ കണ്ടെത്തിയത്. മരിച്ചയാള്‍ എറണാകുളം സ്വദേശിയാണെന്നാണ് സൂചന.

publive-image

കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നും കിടങ്ങൂരുള്ള കോണ്‍ട്രാക്ടറുടെ കീഴില്‍ ജോലിക്കെത്തിയയാളാണ് മരിച്ചതെന്നാണ് വിവരം. കൂടുതല്‍ വിവരം ലഭ്യമല്ല.

Advertisment