Advertisment

പൊൻകുന്നം കെ.വി.എൽ.പി.സ്‌കൂളിലെ റിട്ട.പ്രഥമാധ്യാപകൻ ടി.എൻ.പരമേശ്വരൻ നായർ

author-image
admin
New Update

പൊൻകുന്നം: പൊൻകുന്നം കെ.വി.എൽ.പി.സ്‌കൂളിലെ റിട്ട.പ്രഥമാധ്യാപകൻ ചിറക്കടവ് സെന്റർ ശങ്കരൻകുന്നേൽ ടി.എൻ.പരമേശ്വരൻ നായർ(കൊച്ചു സാർ -84) അന്തരിച്ചു. പാലാ ഏഴാച്ചേരി തുമ്പയിൽ കുടുംബാംഗമാണ്.

Advertisment

publive-image

പൊൻകുന്നം പെൻഷണേഴ്‌സ് അസോസിയേഷൻ ഭാരവാഹിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ചന്ദ്രമതിയമ്മ.

മക്കൾ: പി.ജയകുമാർ(ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്‌സ്, തിരുവനന്തപുരം), പി.അനിൽകുമാർ (കെ.പി.എം.ജി., ന്യൂയോർക്ക്, അമേരിക്ക).

മരുമക്കൾ: ഡോ.എസ്.സുമ(അധ്യാപിക, എസ്.എൻ.വനിതാ കോളേജ്, കൊല്ലം), പി.രശ്മി(അമേരിക്ക). ശവസംസ്‌കാരം നാളെ (13.08. ) വ്യാഴാഴ്ച 11-ന് പൊൻകുന്നം ചിറക്കടവിലെ വീട്ടുവളപ്പിൽ.

Advertisment