Advertisment

ഉംറ: നമസ്കരിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരണപെട്ടു

New Update

publive-imageമക്ക: ഉംറ നിർവഹിക്കാൻ എത്തിയ വയനാട് സ്വദേശി  നമസ്കരിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരണപെട്ടു  വയനാട് നീലഗിരി സ്വദ്ദേശി കോയക്കുട്ടിയാണ് മരണപെട്ടത്‌.

ഉംറ നിർവഹിച്ചു.. വീണ്ടും ഒരു ഉംറ നിർവഹിക്കാനായി ഇഹ്റാം ചെയ്യുന്ന തിനായി മീക്കാത്തിലേക്ക് ( ജ്വഹ്റാന) എത്തി അപ്പോഴാണ്‌ അത്യാഹിതം സംഭവിക്കുന്നത്‌.. കോയക്കുട്ടിയുടെ മൃതദേഹം  മക്കയില്‍ ഖബറടക്കും

Advertisment