Advertisment

കുവൈറ്റില്‍ ഭിക്ഷാടനത്തിന് പിടികൂടിയ വഴിക്കച്ചവടക്കാരെ നാടുകടത്തും

New Update

കുവൈറ്റ് : കുവൈറ്റില്‍ ഭിക്ഷാടനത്തിന് പിടികൂടിയ വഴിക്കച്ചവടക്കാരെ നാടുകടത്തുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ അറിയിച്ചു.

publive-image

രാജ്യത്തെ ആറ് ഗവര്‍ണറേറ്ററുകളിലും നടത്തിയ പരിശോധനയിലാണ് ഭിക്ഷാടനത്തിനൊപ്പം വഴിക്കച്ചവടം നടത്തിയവരെ അറസ്റ്റ് ചെയ്തത്. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് . നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തും.

kuwait kuwait latest
Advertisment