Advertisment

സ്പെയിനിലെ വിചിത്രമായ ആഘോഷം.

author-image
admin
New Update

സ്പെയിനിലെ വിചിത്രമായ ആഘോഷം.

publive-image

കാളക്കൂറ്റന്‍റെ കൊമ്പുകളില്‍ തീ കൊളുത്തി അതിനെ തുറസ്സായ മൈതാനത്ത് തുറന്നു വിടുന്നു.പിന്നീട് അതിനെ കൊന്ന് മാംസം വീതം വയ്ക്കുന്നു.

publive-image publive-image publive-image publive-image

ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് പരമ്പരാഗതമായി നടത്തപ്പെടുന്ന ഈ ആഘോഷം ഇന്നും സ്പെയിനിലെ മേഡ്രിട് നഗരത്തിന ടുത്തുള്ള മെഡിനാസ്ലി എന്ന വില്ലേജില്‍ ആര്‍ഭാടപൂ ര്‍വം നടത്തപ്പെടുന്നു.

കാളയെ ഒരു വലിയ തൂണില്‍ കെട്ടിയശേഷം രണ്ട് കൊമ്പുകളിലും തീ കൊളുത്തി മൈതാനത്തേക്ക്‌ തുറന്നു വിടുന്നു..പ്രാണവേദന കൊണ്ടോടുന്ന കാളയെ കീഴടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു പങ്കു മാംസം അധികം ലഭിക്കുന്നു.

publive-image

തലവെന്തു തറയില്‍ വീഴുന്ന കാളയെ അറുത്ത് അവി ടെവച്ചു തന്നെ മാംസം വീതം വയ്ക്കുകയാണ് ചെയ്യു ന്നത്.

 

Advertisment