Advertisment

സംവിധായകൻ പി ഗോപികുമാർ അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

publive-image

പാലക്കാട്: സംവിധായകൻ പി. ഗോപികുമാർ(77) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. അഷ്ടമംഗല്യം, പിച്ചിപ്പൂ, ഹർഷബാഷ്പം, മനോരഥം, ഇവൾ ഒരു നാടോടി, കണ്ണുകൾ, അരയന്നം, തളിരിട്ട കിനാക്കൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു പി. ഗോപികുമാർ.

Advertisment