Advertisment

കാവുങ്കര തെറ്റില മാരിയില്‍ ചിന്ന ബഷീര്‍ (63) നിര്യാതനായി

New Update

publive-image

മൂവാറ്റുപുഴ:  കാവുങ്കര തെറ്റില മാരിയില്‍ (വൈരപ്പിടി) പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകന്‍ ബഷീര്‍ (63 ചിന്ന) നിര്യാതനായി.  ഖബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കാവുങ്കര സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും. ഉമൈബ (തൊടുപുഴ) യാണ് ഭാര്യ. മക്കള്‍: ആശ, അനീഷ്, അബീഷ്(ഇരുവരും ഉസ്താദ് കാറ്ററിംഗ്‌സ്) മരുമക്കള്‍: ഉസാമത്ത്, റഷീദ.

Advertisment