Advertisment

എറണാകുളം കരയോഗം - പി എസ് ഗോപിനാഥന്‍ നായര്‍ 11 -)൦മത് പരിസ്ഥിതി അവാര്‍ഡ്

New Update

എറണാകുളം കരയോഗം - പി എസ് ഗോപിനാഥന്‍ നായര്‍ 11 -)൦മത് പരിസ്ഥിതി അവാര്‍ഡ് എറണാകുളം ജില്ലാ കലക്ടര്‍ കെ മുഹമ്മദ്‌ വൈ സഫീറുള്ള ഐ എ എസ്, പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ. എ ഗോപിക്ക് സമ്മാനിക്കുന്നതാണ്.

publive-image

കരയോഗം പ്രസിഡന്റ് കെ പി കൃഷ്ണമേനോന്‍ അധ്യക്ഷത വഹിക്കും.  22-4-2018 ഞായറാഴ്ച വൈകുന്നേരം 5.30 ന് ടി ഡി എം കാവേരി ഹാളില്‍. തുടര്‍ന്ന്‍ ഡോ. സി എം ജോയ് (റിട്ട. പ്രൊഫസര്‍, എസ് എച്ച് കോളേജ് തേവര), പി എസ് ഗോപിനാഥന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Advertisment