Advertisment

കാനഡയില്‍ നിര്യാതനായ ഡോമിന്‍ മാത്യു (29) വിന്റെ സംസ്‌ക്കാരം ബുധനാഴ്‌ച

author-image
സാബു മാത്യു
New Update

publive-image

കല്ലൂര്‍ക്കാട്‌:  കാനഡയില്‍ നിര്യാതനായ തൊടുപുഴ ഫ്‌ളവേഴ്‌സ്‌ സ്റ്റുഡിയോ മുന്‍ ഉടമ മുണ്ടഞ്ചിറ മാത്യുവിന്റെ മകന്‍ ഡോമിന്‍ മാത്യു (29) വിന്റെ സംസ്‌ക്കാരം ബുധനാഴ്‌ച (15.08.2018) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ കല്ലൂര്‍ക്കാട്‌ സെന്റ്‌ അഗസ്റ്റിന്‍സ്‌ പള്ളിയില്‍.

മാതാവ്‌ മിനി തൊടുപുഴ മൂലയില്‍ കുടുംബാംഗം. സഹോദരങ്ങള്‍: ധന്യ മനു മൂന്നുമാക്കല്‍, പാല (യു.എസ്‌.എ.), ദിവ്യ അരുണ്‍ പൂത്തോലില്‍, മണിമല (ഷിക്കാഗോ)

Advertisment