Advertisment

ഹൈമാസ്റ്റ്‌ ലൈറ്റ്‌ ഉദ്‌ഘാടനം

author-image
admin
New Update

publive-image

Advertisment

ഇടുക്കി എം.പി.യുടെ പ്രാദേശിക ഫണ്ടുപയോഗിച്ച്‌ ഏഴല്ലൂരില്‍ സ്ഥാപിച്ച ഹൈമാസ്റ്റ്‌ ലൈറ്റ്‌ സിസ്റ്റത്തിന്റെ ഉദ്‌ഘാടനം അഡ്വ. ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. നിര്‍വഹിച്ചു.

കുമാരമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി. സിന്ധുകുമാര്‍ അധ്യക്ഷത വഹിച്ചു.

publive-image

ഏഴല്ലൂര്‍ പള്ളിവികാരി ഫാ. ജോര്‍ജ്‌ തച്ചില്‍, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ മനോജ്‌ തങ്കപ്പന്‍, തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിനോജ്‌ ജോസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ കെ.വി.ജോസ്‌, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരായ ഷെമീന നാസര്‍, ചിന്നമ്മ സോജന്‍, ഒ.പി. സിജു, മുന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ നിസാര്‍ പഴേരി, ജെയിംസ്‌ വെമ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment