Advertisment

ജോയി വര്‍ഗീസ് കേരള പ്രദേശ്‌ ഗാന്ധി ദര്‍ശന്‍വേദി ഇടുക്കി നിയോജകമണ്‌ഡലം കമ്മിറ്റി ചെയര്‍മാന്‍

author-image
admin
New Update

publive-image

ഇടുക്കി:  കേരള പ്രദേശ്‌ ഗാന്ധി ദര്‍ശന്‍വേദി ഇടുക്കി നിയോജകമണ്‌ഡലം കമ്മിറ്റി ചെയര്‍മാനായി ജോയി വര്‍ഗീസിനെ തെരഞ്ഞെടുത്തതായി ജില്ലാ ചെയര്‍മാന്‍ അഡ്വ. ആല്‍ബര്‍ട്‌ ജോസ്‌ അറിയിച്ചു.

വാഴത്തോപ്പ്‌ ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌, ബ്ലോക്ക്‌ പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോയി വര്‍ഗീസ്‌ കര്‍ഷക കോണ്‍ഗ്രസ്സ്‌ നേതാവു കൂടിയാണ്‌.

Advertisment