Advertisment

വഴിത്തല മേരിമാതാ ഹോസ്‌പിറ്റലില്‍ ഡി അഡിക്ഷന്‍ വിഭാഗവും മൈന്‍ഡ്‌ വെല്‍നെസ്സ്‌ യൂണിറ്റും പ്രവര്‍ത്തനം ആരംഭിച്ചു

author-image
സാബു മാത്യു
New Update

തൊടുപുഴ വഴിത്തലയില്‍ പ്രവര്‍ത്തിക്കുന്ന മേരിമാതാ ഹോസ്‌പിറ്റലില്‍ ഡി അഡിക്ഷന്‍ വിഭാഗവും മൈന്‍ഡ്‌ വെല്‍നെസ്സ്‌ യൂണിറ്റും പ്രവര്‍ത്തനം ആരംഭിച്ചു. പി.ജെ.ജോസഫ്‌ എം.എല്‍.എ ഉദ്‌ഘാടനം നിര്‍വഹിച്ചു.

Advertisment

publive-image

പുറപ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഏലിക്കുട്ടി മാണി, വൈസ്‌ പ്രസിഡന്റ്‌ അഡ്വ. റെനീഷ്‌ മാത്യു, ടോമിച്ചന്‍ മുണ്ടുപാലം തുടങ്ങിയവര്‍ പങ്കെടുത്തു. വഴിത്തല ടൗണ്‍ ക്ലബ്ബിന്റെയും മേരിമാതാ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ സ്‌പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പും ആശുപത്രിയില്‍ വച്ച്‌ നടന്നു.

ഡോ. സി.സി. കുര്യന്‍, നോബിന്‍ സാബു, ഡോ. ടി.എസ്‌. തോമസ്‌, ഡോ. ബിബിന്‍ ബി തോട്ടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisment