Advertisment

മേലുകാവ്‌ ക്രൈസ്റ്റ്‌ കത്തീഡ്രല്‍ യുവജന പ്രസ്ഥാനം സ്വദേര്‍ ഷെല്‍ട്ടര്‍ ഹോം സന്ദര്‍ശിച്ചു

author-image
സാബു മാത്യു
New Update

publive-image

ഇടുക്കി: മേലുകാവ്‌ ക്രൈസ്റ്റ്‌ കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ വാഴത്തോപ്പിലുള്ള സ്വദേര്‍ ഷെല്‍ട്ടര്‍ ഹോം സന്ദര്‍ശിച്ച്‌ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്‌തു. അഡൈ്വസര്‍ റവ. എം.ടി. ജോര്‍ജ്‌, യുവജന പ്രസ്ഥാനം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment