Advertisment

ബ്രദര്‍. ജോണ്‍ വാണിയാപുരകള്‍ നിര്യാതനായി

author-image
admin
New Update

കൊടുവേലി:  വാണിയാപുരക്കല്‍ പരേതരായ വര്‍ഗീസ്‌ മറിയം ദമ്പതികളുടെ മകന്‍ ബ്രദര്‍. ജോണ്‍ വാണിയാപുരകള്‍ (സെന്റ്‌. ഗബ്രിയേല്‍ സഭംഗം , ഹൈദ്രബാദ്‌) നിര്യാതനായി.

publive-image

സംസ്‌ക്കാരം ഇന്ന്‌ (18 നു )4 മണിയ്‌ക്ക്‌ ഹൈദ്രബാദ്‌ ബോയ്‌സ്‌ ടൗണില്‍ നടക്കും . സഹോദരങ്ങള്‍ മേരി ജോണ്‍ നടംകണ്ടത്തില്‍ ,ജോര്‍ജ്‌ .വി .വി ,സിസ്റ്റര്‍ ട്രീസ വാണിയപ്പുര , ദേവസ്യ വി .വി , ബ്രദര്‍ ജോസ്‌ വാണിയപ്പുര.

Advertisment