Advertisment

കോച്ചേരി പരേതനായ ഡാമിയന്‍ ആന്റണിയുടെ ഭാര്യ സിദ്ധി (65) നിര്യാതയായി

author-image
സാബു മാത്യു
New Update

മുളപ്പുറം:  കോച്ചേരി പരേതനായ ഡാമിയന്‍ ആന്റണിയുടെ ഭാര്യ സിദ്ധി (65) നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്‌ച (30.08.2018) ഉച്ചകഴിഞ്ഞ്‌ 2-ന്‌ മുളപ്പുറം സെന്റ്‌ ജൂഡ്‌ പള്ളിയില്‍. നെയ്യശേരി ഉറുമ്പില്‍ കുടുംബാംഗമാണ്‌. മക്കള്‍: പ്രസൂണ്‍ ഡി കോച്ചേരി, പ്രവീണ്‍ ഡി കോച്ചേരി (കുവൈറ്റ്‌).

Advertisment