Advertisment

പി.ഡബ്ല്യു.ഡി കോണ്‍ട്രാക്‌റ്റര്‍ പി.സി. ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (83) നിര്യാതയായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  അറക്കുളം മുന്‍പഞ്ചായത്ത്‌ പ്രസിഡന്റ്‌ പുളിക്കല്‍ പരേതനായ പി.സി. ചാക്കോയുടെ (പി.ഡബ്ല്യു.ഡി കോണ്‍ട്രാക്‌റ്റര്‍) ഭാര്യ ഏലിക്കുട്ടി (83) നിര്യാതയായി.

Advertisment

publive-image

സംസ്‌ക്കാരശുശ്രൂഷകള്‍ 25.09.2018 (ചൊവ്വ) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ഒളമറ്റത്തുള്ള വസതിയില്‍ ആരംഭിച്ച്‌ തെനംകുന്ന്‌ സെന്റ്‌ മൈക്കിള്‍സ്‌ പള്ളി സെമിത്തേരിയില്‍. നെയ്യശ്ശേരി കിഴക്കാലായില്‍ (ഏഴാനിക്കാട്ട്‌) കുടുംബാംഗമാണ്‌.

മക്കള്‍: ജെയിംസ്‌ (സാബു), ജോസ്‌ പുളിക്കന്‍ (സെക്രട്ടറി, ഇടുക്കിജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍), സെബാസ്റ്റ്യന്‍ (സോമി), സുനില്‍. മരുമക്കള്‍: ഷേര്‍ളി കാക്കനാട്ട്‌ (മൂവാറ്റുപുഴ), ആനി മാപ്പിളപ്പറമ്പില്‍ ചിറ്റേക്കാട്ട്‌ (കുറവിലങ്ങാട്‌), സിജി കാരക്കുന്നേല്‍ (കല്ലൂര്‍ക്കാട്‌), സിന്ധു പന്തലാനിക്കല്‍ (കൊഴുവനാല്‍). ഫാ. മാത്യു ഏഴാനിക്കാട്ട്‌ സഹോദരനാണ്‌.

Advertisment