Advertisment

കരിമണ്ണൂര്‍ വലോമറ്റത്തില്‍ പരേതനായ നാരായണന്റെ ഭാര്യ ജാനകി നിര്യാതയായി

author-image
സാബു മാത്യു
New Update

കരിമണ്ണൂര്‍:  വലോമറ്റത്തില്‍ പരേതനായ നാരായണന്റെ ഭാര്യ ജാനകി (98) നിര്യാതയായി. സംസ്‌ക്കാരം ചൊവ്വാഴ്‌ച രാവിലെ 10-ന്‌ വീട്ടുവളപ്പില്‍. പരേത രാമപുരം പെരുകിലക്കാട്ട്‌ കുടുംബാംഗം.

Advertisment

publive-image

മക്കള്‍ : പരേതനായ രാഘവന്‍, ശാരദ, രാജപ്പന്‍ (എസ്‌.എന്‍.ഡി.പി. കരിമണ്ണൂര്‍ ശാഖ പ്രസിഡന്റ്‌), കരുണാകരന്‍, രവീന്ദ്രന്‍, സാവിത്രി, ബാലകൃഷ്‌ണന്‍.

മരുമക്കള്‍: വനജ വെളിയത്ത്‌ (എറണാകുളം), കേശവന്‍ കാഞ്ഞാംപുറത്ത്‌ (പന്നൂര്‍), സരസമ്മ പൂവത്തുകുഴിയില്‍ (പെരുവ), ലളിത കണിയാംകുടിയില്‍ (മടക്കത്താനം), മോളി കുന്നുംപുറത്ത്‌ (വണ്ണപ്പുറം) ദാസ്‌ കോലെഴുത്ത്‌ (കുറവിലങ്ങാട്‌), ഷേര്‍ളി നിരപ്പുകുഴിക്കല്‍ (തൊമ്മന്‍കുത്ത്‌)

Advertisment