Advertisment

കാഞ്ഞാര്‍ തോട്ടിപ്പറമ്പില്‍ കാസിം (75) നിര്യാതനായി

author-image
സാബു മാത്യു
New Update

കാഞ്ഞാര്‍:  തോട്ടിപ്പറമ്പില്‍ കാസിം (75) നിര്യാതനായി. ഖബറടക്കം നടത്തി. മക്കള്‍ ബഷീര്‍ മൗലവി മുവാറ്റുപുഴ, ഷാജഹാന്‍ കാസീം (മാനേജര്‍ ഡല്‍ഹി പബ്ലിക്‌ സ്‌കൂള്‍ ദുബായ്‌, മാനേജിങ്‌ ഡയറക്ടര്‍, ലിറ്റില്‍ ഹാര്‍ട്‌സ്‌ പ്രീ സ്‌കൂള്‍സ്‌ എറണാകുളം), ഷമീര്‍ കാസീം (ദുബായ്‌), ജസീല ഷംസ്‌, ഹസീന സലിംകുട്ടി.

publive-image

മരുമക്കള്‍: ഷംസ്‌ കുന്നുംപുറത്‌ കലയന്താനി, സഫിയ ബഷീര്‍, തസ്‌നി ഷമീര്‍ (റ്റീച്ചര്‍ ദുബായ്‌) പി എ സലിംകുട്ടി (മുന്‍ സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ താരം, തൊടുപുഴ)

Advertisment