Advertisment

കരിങ്കുന്നം കാവപുരയ്‌ക്കല്‍ കെ.റ്റി അഗസ്റ്റിന്‍ (87) നിര്യാതനായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  കരിങ്കുന്നം കാവപുരയ്‌ക്കല്‍ കെ.റ്റി അഗസ്റ്റിന്‍ (കുട്ടിച്ചേട്ടന്‍-87) നിര്യാതനായി. സംസ്‌കാരം ശനിയാഴ്‌ച (26.05.2018) ഉച്ചകഴിഞ്ഞ്‌ 2-ന്‌ െനടിയകാട്‌ ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയില്‍.

Advertisment

publive-image

ഭാര്യ പരേതയായ അന്നമ്മ അറക്കുളം പാലക്കാട്ടുകുന്നേല്‍ കുടുംബാംഗമാണ്‌.

മക്കള്‍: കെ എ മേരി (റിട്ട. ഹെഡ്‌മിസ്‌ട്രസ്സ്‌്‌ സെന്റ്‌ ജോര്‍ജ്ജ്‌ എല്‍പി സ്‌കൂള്‍ (കടവൂര്‍), കെ.എ തോമസ്‌ (റിട്ട. ഹവില്‍ദാര്‍), പരേതനായ കെ.എം മാത്യു (ഹവില്‍ദാര്‍ മേജര്‍). എല്‍സിയമ്മ അഗസ്റ്റിന്‍ (റിട്ട. ടീച്ചര്‍), കൊച്ചുറാണി തങ്കച്ചന്‍, ബെന്നി.

മരുമക്കള്‍: ഒ.ഡി ജോസഫ്‌ ഓരത്തേല്‍ കരിമണ്ണൂര്‍. (റിട്ട. ഡെപ്യൂട്ടി കളക്ടര്‍). കത്രിക്കുട്ടി സ്‌കറിയ, നെല്ലിക്കത്തെരുവില്‍ പിഴക്‌ (റിട്ട. ടീച്ചര്‍), സിസിലി ജേക്കബ്‌ ചാമക്കലയില്‍ വാഴക്കുളം (റിട്ട. ടീച്ചര്‍). സിറിയക്‌ ജോണ്‍ പുളിക്കല്‍ മാറിക (റിട്ട.കൃഷി ഓഫീസര്‍), തങ്കച്ചന്‍ തോമസ്‌ പാറത്തലക്കല്‍ (മുതലക്കോടം), ത്രേസ്യാ കൂറുമുള്ളില്‍ (കുറവിലങ്ങാട്‌).

Advertisment