Advertisment

മാമ്മൂട് പാലാക്കുന്നേൽ കുഞ്ചെറിയ ചെറിയാൻ (68) നിര്യാതനായി

author-image
admin
New Update

മുതലക്കോടം:  മാമ്മൂട് പാലാക്കുന്നേൽ(വട്ടമാക്കൽ) കുഞ്ചെറിയ ചെറിയാൻ (കുഞ്ചപ്പൻ - 68) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പെരുമ്പള്ളിച്ചിറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

publive-image

ഭാര്യ: മറിയമ്മ ചമ്പക്കുളം കുര്യാളശ്ശേരി കുടുംബാംഗം. മക്കൾ: സോണി, സുമി, സോമി, തൊമ്മച്ചൻ. മരുമക്കൾ: സിജി ചുണ്ടാട്ട് ഊന്നുകല്ല്, ജോസ് കല്ലറക്കൽ വടക്കേപ്പറമ്പിൽ കാഞ്ഞിരപ്പള്ളി, സകേഷ് കാവാലംതറയിൽ എറണാകുളം.

Advertisment