Advertisment

നെയ്യശ്ശേരി വാഴയില്‍ മേരി (78) നിര്യാതയായി

author-image
സാബു മാത്യു
New Update

നെയ്യശ്ശേരി:  വാഴയില്‍ പരേതനായ ആഗസ്‌തിയുടെ മകള്‍ മേരി (78) നിര്യാതയായി. സംസ്‌ക്കാരം നടത്തി.

publive-image

സഹോദരങ്ങള്‍: റോസക്കുട്ടി പൊട്ടം പ്ലാക്കല്‍ മുതലക്കോടം, മറിയക്കുട്ടി കുറുമ്പലക്കാട്ടു മുത്തപ്പന്‍പുഴ, ജോയി (ഫോട്ടോഗ്രാഫര്‍), പരേതരായ അന്നക്കുട്ടി തോണിക്കുടത്തു മുതലക്കോടം, ത്രേസ്യ കാഞ്ഞിരക്കാട്ടു പെരുമ്പിള്ളിച്ചിറ, ജോസഫ്‌(കുഞ്ഞ്‌).

Advertisment