Advertisment

ഊന്നുകല്ലുംതൊട്ടിയില്‍ മത്തായി മാത്തന്‍ (96) നിര്യാതനായി

New Update

publive-image

Advertisment

തൊടുപുഴ:  തൊമ്മന്‍കുത്ത് ഊന്നുകല്ലുംതൊട്ടിയില്‍ മത്തായി മാത്തന്‍ (പാപ്പച്ചന്‍ - 96) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് മുളപ്പുറം സെന്റ്‌ ജൂഡ് ദേവാലയ സെമിത്തേരിയില്‍. ഏറ്റുമാനൂര്‍ കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില്‍ കുടുംബാംഗമാണ്.

ഭാര്യ പരേതയായ മറിയക്കുട്ടി കൂടല്ലൂര്‍ പൂവംനില്‍ക്കുന്നതില്‍ കുടുംബാംഗം.

മക്കള്‍:  മാത്തുക്കുട്ടി, ഫിലിപ്പ്, മോളി (കടപ്ലാമറ്റം), ജോര്‍ജ്ജ്, ജെയിംസ്, ജോസ്.

 

Advertisment