Advertisment

പഴങ്ങനാട് വടശ്ശേരി ബിജു ജോസ് (55 ) നിര്യാതനായി

author-image
സാബു മാത്യു
New Update

publive-image

പഴങ്ങനാട്:  വടശ്ശേരി ബിജു ജോസ് (55 ) നിര്യാതനായി .സംസ്ക്കാരം ഇന്ന് (22 /01 /2018 തിങ്കൾ ) ഉച്ച കഴിഞ്ഞു മൂന്നിന് പഴങ്ങനാട് സെന്റ്അഗസ്ത്യൻസ് പള്ളിയിൽ .

ഭാര്യ ഷൈബി തൃശൂർ വടക്കാഞ്ചേരി വടയാറ്റുകുഴി കുടുംബാംഗം. മക്കൾ : ബെറ്റ്സി , ഡിറ്റ്സി, ജോസിൻ.

Advertisment