Advertisment

പുല്ലുമല വെട്ടിക്കാട്ടുമാരിയില്‍ തങ്കപ്പന്‍ നാരായണന്‍ (82) നിര്യാതനായി

author-image
സാബു മാത്യു
New Update

കരിമണ്ണൂര്‍:  പുല്ലുമല വെട്ടിക്കാട്ടുമാരിയില്‍ തങ്കപ്പന്‍ നാരായണന്‍ (82) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ ഗൗരി തങ്കപ്പന്‍ വണ്ടമറ്റം കുമ്പിളിവേലില്‍ കുടുംബാംഗം.

publive-image

മക്കള്‍: വിജയമ്മ, മോഹനന്‍, മുരളി, അംബിക, ഗീത, ലത, അനി. മരുമക്കള്‍: പരേതനായ മാധവന്‍ കുമ്പിളിവേലില്‍ (മൂവാറ്റുപുഴ), ഷീല മങ്കുത്തേല്‍ (കല്ലൂര്‍ക്കാട്‌), രാജന്‍ ഇടപ്പാട്ട്‌ (ഉടുമ്പന്നൂര്‍), ജയന്‍ വിരിപ്പില്‍ (വണ്ടമറ്റം), ഷിബു വെളിയംകുന്നത്ത്‌ (മരിയാപുരം), രാജു പെരിങ്ങാശ്ശേരി (കണ്ണൂര്‍).

9539422770

Advertisment