Advertisment

നെയ്യശ്ശേരി താഴത്തൂട്ട്‌ തൊമ്മന്‍ കുര്യന്‍ (90) നിര്യാതനായി

author-image
സാബു മാത്യു
New Update

നെയ്യശ്ശേരി:  താഴത്തൂട്ട്‌ (വെള്ളാനയില്‍) തൊമ്മന്‍ കുര്യന്‍ (90) നിര്യാതനായി. സംസ്‌കാരം നാളെ (ബുധന്‍) ഉച്ചകഴിഞ്ഞ്‌ 2.30ന്‌ നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍. ഭാര്യ അന്നക്കുട്ടി നെയ്യശ്ശേരി വെട്ടിക്കാട്ട്‌ കുടുംബാംഗം.

Advertisment

publive-image

മക്കള്‍ : തോമസ്‌, ജോര്‍ജ്ജ്‌ (ദേവാലയശുശ്രൂഷി, നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളി), ജോസഫ്‌, പരേതനായ കുര്യന്‍, സെബാസ്റ്റ്യന്‍ (സ്റ്റാഫ്‌ മരീന എന്റര്‍പ്രൈസസ്‌ തൊടുപുഴ), ആഗസ്‌തി, മാണി, ഫ്രാന്‍സീസ്‌ (ഡല്‍ഹി), അലോഷ്യസ്‌, ആന്റണി, ജോണ്‍സണ്‍.

മരുമക്കള്‍ : മോളി, ലീലാമ്മ, ജാന്‍സി, സോഫിയ, മോളി, എല്‍സി, ഗ്രേസി, ജിംസി, സിന്‍ജു.

Advertisment