Advertisment

നാകപ്പുഴ കുഴികണ്ണിയില്‍ ത്രേസ്യാക്കുട്ടി (83) നിര്യാതയായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  നാകപ്പുഴ കുഴികണ്ണിയില്‍ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (83) നിര്യാതയായി. സംസ്‌ക്കാരം 15.07.2018 (ഞായര്‍) ഉച്ചകഴിഞ്ഞ്‌ 2-ന്‌ നാകപ്പുഴ സെന്റ്‌ മേരീസ്‌ പള്ളിയില്‍.

Advertisment

publive-image

ആയവന കൊറ്റാഞ്ചേരില്‍ കുടുംബാംഗമാണ്‌. മക്കള്‍: പോള്‍, മോളി, ജോയി, അലക്‌സ്‌, ഫ്രാന്‍സിസ്‌, സാലി, മാത്യു, ജെസ്സി, മാനുവല്‍, പയസ്‌.

മരുമക്കള്‍: ആഗ്നസ്‌ പന്നാരക്കുന്നേല്‍ (മൈലക്കൊമ്പ്‌), മാത്യു വിലങ്ങുപാറയില്‍ (വെണ്മണി), ജിജി ഇട്ടിയ്‌ക്കാട്ട്‌ (ആനിക്കാട്‌), പരേതയായ ലാലി കടപ്പൂര്‍ (മുരിക്കാശ്ശേരി), മായ നല്ലേപ്പറമ്പില്‍ (മണിമല), ജോസ്‌ പഴുക്കാത്തറ (പള്ളിക്കാമുറി), ബെറ്റി കച്ചിറപ്പാറേക്കുടിയില്‍ (മീന്‍കുന്നം), ജോസ്‌ നെടുങ്ങാട്ട്‌ (വാഴക്കുളം), ജോയ്‌സ്‌ (മുംബൈ), മിനി കിഴക്കേക്കര (വെട്ടിമറ്റം).

Advertisment