Advertisment

കാളിയാര്‍ കാഞ്ഞിരത്തിങ്കല്‍ ത്രേസ്യാമ്മ (80) നിര്യാതയായി

author-image
സാബു മാത്യു
New Update

കാളിയാര്‍:  കാഞ്ഞിരത്തിങ്കല്‍ മാണി അഗസ്റ്റിന്റെ (കുഞ്ഞാഗസ്‌തി വൈദ്യര്‍) ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. സംസ്‌ക്കാരം 06.09.2018 (വ്യാഴം) രാവിലെ 11-ന്‌ കാളിയാര്‍ സെന്റ്‌ റീത്താസ്‌ ഫൊറോനപള്ളിയില്‍. പരേത നാലുമുക്ക്‌ പണൂര്‍ കുടുംബാംഗം.

publive-image

മക്കള്‍: സെര്‍ബി (ടീച്ചര്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍, തൊടുപുഴ), ഡൂബി, ജൂബി (ടെക്‌നീഷ്യന്‍, കാളിയാര്‍). മരുമക്കള്‍ : ആന്‍സി പാമ്പൂരിക്കല്‍ (ചിറക്കടവ്‌), സോളി മ്യാലില്‍ (വണ്ണപ്പുറം), ബിന്ദു കളപ്പുരയ്‌ക്കല്‍ (തിരുവമ്പാടി)

Advertisment