Advertisment

പാറപ്പുഴ ശ്രീമഹാദേവീ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവവും കലശാഭിഷേകവും നടന്നു

author-image
സാബു മാത്യു
New Update

publive-image

പാറപ്പുഴ ശ്രീമഹാദേവീ ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി പൊങ്കാല മഹോത്സവവും കലശാഭിഷേകവും നടന്നു. ക്ഷേത്രം മേല്‍ശാന്തി ബിജു നാരായണന്‍ പോറ്റി ശ്രീകോവിലില്‍ നിന്നും പൊങ്കാല അടുപ്പിലേയ്‌ക്ക്‌ തീ പകര്‍ന്ന്‌ പൊങ്കാലയ്‌ക്ക്‌ തുടക്കം കുറിച്ചു.

Advertisment