Advertisment

റവ. ജോണി ജോസഫിന്റെ മാതാവ് ചിന്നമ്മ ജോസഫ്‌ (89) നിര്യാതയായി

author-image
സാബു മാത്യു
New Update

എള്ളുമ്പുറം:  കുറിഞ്ഞിപ്ലാവ്‌ കവലയ്‌ക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ്‌ (89) നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്‌ച (26.04.2018) രാവിലെ 11-ന്‌ കുറിഞ്ഞിപ്ലാവ്‌ സെന്റ്‌ തോമസ്‌ സി.എസ്‌.ഐ. പള്ളിയില്‍.

publive-image

മക്കള്‍: റവ. ജോണി ജോസഫ്‌ (വികാരി, സെന്റ്‌ മത്ത്യാസ്‌ സി.എസ്‌.ഐ. ചര്‍ച്ച്‌, എള്ളുമ്പുറം, സൂസമ്മ, റേച്ചല്‍, പരേതയായ ശലോമി. മരുമക്കള്‍: ഷൈനി, സി.പി. മാത്യു, പൗലോസ്‌, ചാക്കോ.

Advertisment