Advertisment

സ്റ്റേറ്റ്‌ ബാങ്ക്‌സ്‌ സ്റ്റാഫ്‌ യൂണിയന്‍ സംയുക്ത പഠനക്യാമ്പും യാത്രയയപ്പ്‌ സമ്മേളനവും 21ന്‌

author-image
സാബു മാത്യു
New Update

ഇടുക്കി:  സ്റ്റേറ്റ്‌ ബാങ്ക്‌സ്‌ സ്റ്റാഫ്‌ യൂണിയന്‍ സംയുക്ത പഠനക്യാമ്പും യാത്രയയപ്പ്‌ സമ്മേളനവും 21ന്‌ വെള്ളാപ്പാറ ഫോറസ്റ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഹാളില്‍ നടക്കും. ഞായറാഴ്‌ച രാവിലെ 10ന്‌ ജനറല്‍ സെക്രട്ടറി എ. ജയകുമാര്‍ ഉദ്‌ഘാടനം നിര്‍വ്വഹിക്കും.

പ്രസിഡന്റ്‌ ഫിലിപ്പ്‌ കോശി അദ്ധ്യക്ഷത വഹിക്കും. എന്‍. എസ്‌. ജയന്‍, ആര്‍. വിജയകുമാര്‍, അഖില്‍ സത്യന്‍, പ്രജീഷ്‌ രാജാമണി തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചയ്‌ക്ക്‌ 12ന്‌ എം. പി. സുധാകരന്‌ യാത്രയയപ്പ്‌ നല്‍കും.

Advertisment