Advertisment

ഉടുമ്പന്നൂര്‍ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ തടി ലേലം

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഉടുമ്പന്നൂര്‍ ഗ്രാമ പഞ്ചായത്ത്‌, കിഴക്കുംപാടം-ചാത്തന്‍മല റോഡിൽ മുറിച്ചിട്ടിരിക്കുന്ന പ്ലാവ്‌ മരം, ഉടുമ്പന്നൂര്‍ ഗ്രാമ പഞ്ചായത്ത്‌, കിഴക്കുംപാടം-ചാത്തന്‍മല റോഡിൽ നിന്നും മുറിച്ചുമാറ്റിയ താന്നിമരത്തടികള്‍, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ ആഫീസ്‌ പരിസരത്തു മുറിച്ചിട്ടിരിക്കുന്ന തേക്ക്‌ മരങ്ങള്‍ എന്നിവ 09/08/2018 തിയതി രാവിലെ 11 മണിക്ക്‌ ഉടുമ്പന്നൂര്‍ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ വച്ച്‌ പരസ്യ ലേലം / ക്വട്ടേഷന്‍ മുഖേന വില്‌പന നടത്തുന്നു.

കൂടുതൽ വിവരങ്ങള്‍ പഞ്ചായത്ത്‌ ഓഫീസിൽ നിന്നും നേരിട്ട്‌ അറിയാവുന്നതാണ്‌.ഫോൺ /9496638205.

Advertisment