തൊടുപുഴ: യു ഡി എഫ് തൊടുപുഴ നിയോജകമണ്‌ഡലം കമ്മിറ്റി മെമ്പര്‍മര്‍, മണ്‌ഡലം ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ഘടകകക്ഷി മണ്‌ഡലം പ്രസിഡന്റുമാര്‍ എന്നിവരുടെ സംയുക്തയോഗം 20-ന് വ്യാഴം വൈകിട്ട് 3 മണിയ്‌ക്ക് തൊടുപുഴ ലീഗ് ഹൗസില്‍ ചേരുമെന്ന് യു ഡി എഫ് നിയോജകമണ്‌ഡലം കണ്‍വീനര്‍ ജോണ്‍ നെടിയപാല അറിയിച്ചു. ചെയര്‍മാന്‍ പി.എന്‍.സീതി അദ്ധ്യക്ഷത വഹിക്കും.