Advertisment

മാത്യൂസ് പ്ലാക്കാട്ട് (78) നിര്യാതനായി

New Update

കണ്ണൂര്‍:  മാത്യൂസ് പ്ലാക്കാട്ട് പടപ്പേങ്ങാട് (78) നിര്യാതനായി. ഭാര്യ സെലിന്‍ ചെല്ലന്‍തറ കുടുംബാംഗം.

Advertisment

publive-image

മക്കള്‍: സിറിള്‍, ക്രിസ്പിന്‍, ജോണ്‍സ്

മരുമക്കള്‍: സ്മിത പവ്വത്ത് (ചരുനക്കാംപാറ), അമല കവിയില്‍ (പുളിങ്ങോം).

സഹോദരങ്ങള്‍: സി വിമല, പരേതനായ ജോര്‍ജ്ജ്, മേരിക്കുട്ടി, തോമസ്‌, ആലീസ് തെക്കുംപറമ്പില്‍, തങ്കച്ചന്‍ വിളക്കന്നൂര്‍, ലൂസി കണ്ടത്തില്‍, ജാക്വിലിന്‍ കിഴക്കേക്കര.

ശവസംസ്കാരം വെള്ളിയാഴ്ച (07-09-2018) 10.30 ന് ബാലേശുഗിരി ഉണ്ണിമിശിഹാ പള്ളിയില്‍ കുടുംബ കല്ലറയില്‍ നടത്തപ്പെടുന്നു.

Advertisment