Advertisment

കേരള മുസ്ലിം ജമാഅത്ത് ആലൂര്‍ യു.എ.ഇ കമ്മിറ്റിയുടെ റമളാന്‍ കിറ്റ് എസ്.എസ്.എഫ്,എസ്‌.വൈ.എസ് ആലൂര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തു

author-image
admin
New Update

publive-image

ബോവിക്കാനം:  കേരള മുസ്ലിം ജമാഅത്ത് ആലൂര്‍ യു.എ.ഇ കമ്മിറ്റിയുടെ റമളാന്‍ കിറ്റ് എസ്.എസ്.എഫ്,എസ്.വൈ.എസ് ആലൂര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തു.

ആലൂരിലെ പാവപ്പെട്ട 20ലോളം കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്, കേരള മുസ്ലിം ജമാഅത്ത് ആലൂര്‍ യു.എ.ഇ കമ്മിറ്റിയുടെ സ്വാന്തന പദ്ധതിയുടെ ഭാഗമായിട്ടാണ് റമളാന്‍ കിറ്റ് വിതരണം ചെയ്തത്.

Advertisment