Advertisment

സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ ഏഴാം തരത്തിൽ സംസ്ഥാന തലത്തിൽ ഉന്നത വിജയം നേടി കപ്പണയടുക്കം ഹിദായത്തുൽ ഇസ്ലാം മദ്റസ്സ വിദ്യാത്ഥിനി

author-image
admin
New Update

publive-image

ചെമ്മനാട്:  സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ ഏഴാം തരത്തിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി സംസ്ഥാന തലത്തിൽ ഉന്നത വിജയം നേടിയ കപ്പണയടുക്കം ഹിദായത്തുൽ ഇസ്ലാം മദ്റസ്സ വിദ്യാർഥി ആസിയത്ത് ബുസ്താന.

കപ്പണയടുക്കം പാലോത്ത് അബ്ദുൽ ബഷീന്റെയും മൈമുനയുടേയും മകളാണ്. റൈഞ്ച് കമ്മിറ്റിയും, ജമാഅത്ത് കമ്മിറ്റിയും പ്രത്യേകം അഭിനന്ദിച്ചു.

Advertisment