Advertisment

ദുരിതാശ്വാസ ഫണ്ട് സമാഹരിച്ചു

New Update

publive-image

പൂത്തപ്പലം:  മഴക്കെടുതിയിൽ അകപ്പെട്ട് പ്രയാസമനുഭവിക്കവരുടെ കണ്ണിരൊപ്പാൻ പൂത്തപ്പലം യുണിറ്റ് മുസ്ലിം ജമാഅത്ത് , എസ് വൈ എസ് , എസ് എസ് എഫ് പ്രവർത്തകർ ബലി പെരുന്നാൾ ആഘോഷത്തിനടയിലും സമയം കണ്ടത്തി. അബ്ദുല്ല സഅദി, സിദ്ധീഖ് പുത്തപ്പലം, മുഹമ്മദ് ഹാജി മൂല, അബ്ദുല്ല വളപ്പ്, അബ്ദുല്ല വി എം, സുബൈർ, സംഷാദ്, അജീർ, ഷംലാദ്, ആസിഫ്, ലതീഫ്, നൗഷൽ, ത്വയ്യിബ്‌, സഫ്വാൻ, എന്നിവർ നേത്രത്വം നൽകി.

Advertisment