Advertisment

എസ്.കെ.എസ്.എസ്.എഫ് ആലൂർ യൂണിറ്റ് ദുരിതാശ്വാസഫണ്ട് കൈമാറി

New Update

ആലൂർ:  എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പ്രളയബാധിതർക്കു വേണ്ടി ആലൂർ ശാഖാ എസ്.കെ.എസ്.എസ്.എഫ് ശേഖരിച്ച ദുരിതാശ്വാസഫണ്ട് ശാഖാ പ്രസിഡണ്ട് ശിഹാബുദ്ധീൻ ആലൂർ ചെർക്കള മേഖല സഹചാരി സെക്രട്ടറി അബ്ദുല്ല ആലൂറിന് കൈമാറി.

Advertisment

publive-image

ആലൂർ ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡണ്ട് ശിഹാബുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി മഷൂദ് മിത്തൽ സ്വാഗതം പറഞ്ഞു ജംഇയ്യത്തുൽ മുഅല്ലിമീൻ ബോവിക്കാനം റെയിഞ്ച് ട്രഷറർ മുഹമ്മദ് കുഞ്ഞി എ ഉദ്ഘാടനം ചെയ്തു.

ശാഖാ ട്രഷറർ ബി.കെ സിദ്ധീഖ്, അബ്ദുൾ ഖാദർ കോളോട്ട്, അസിസ് എം.എ, സഹൽ എ കെ ,ഇർഷാദ് മീത്തൽ, അബ്ദുൾ ഖാദർ എം.എ, ഉബൈദ് ബി.കെ, റഷീദ് തായത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Advertisment