Advertisment

എസ്.എസ്.എഫ് സ്ഥാപകദിനം ആലൂര്‍ യൂണിറ്റ് പതാക ഉയര്‍ത്തി ആചരിച്ചു

author-image
admin
New Update

ആലൂര്‍:  കേരള സുന്നി സ്സുഡന്‍റ് ഫെഡറഷനിന്‍റെ സ്ഥാപക ദിനത്തില്‍ ആലൂര്‍ യൂണിറ്റ് പതാക ഉയര്‍ത്തി ആഘോഷിച്ചു. കേരള മുസ്ലിം ജമാഅത്ത് ആലൂര്‍ യൂണിറ്റ് മുതിര്‍ന്ന അംഗം ടി.കെ അബ്ദുല്‍ ഖാദിര്‍ പതാക ഉയര്‍ത്തി.

publive-image

അബ്ദുല്ല അപ്പോളെ,ഹനീഫ് ഹാജി,ഇസ്മായില്‍ എം.കെ,സൈഫുദ്ദീന്‍ മീത്തല്‍,ഫാറൂഖ് എ.ആര്‍,അഷ്റഫ് ടി.എ,ഇര്‍ഷാദ് ടി.കെ,അബ്ദു റഹിമാന്‍ ടി.എ തുടങ്ങിയ നേതാക്കളും,എസ്.എസ്.എഫ് യൂണിറ്റ് പ്രവര്‍ത്തകരും പങ്കെടുത്തു.

Advertisment