ബെള്ളിപ്പാടി: സുന്നി സ്റ്റുഡന്‍റ് ഫെഡറെഷന്‍ ബെള്ളിപ്പാടി യൂണിറ്റ് ഇന്ത്യയുടെ 72 ാം മത് സ്വാതന്ത്രദിനം ആഘോഷിച്ചു. മുതിര്‍ന്ന സാമൂഹിക നോതാവ് സി മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി.
എസ്.എസ്.എഫ് ചെർക്കള സെക്ടർ ഫിനാന്‍സ് സെക്രട്ടറി റിനാസ് ബെള്ളിപ്പാടി, മുഹമ്മദ് കുന്നുമ്മൽ റഫീഖ് ജബൽ അഷ്റഫ് അൻഷാഫ്' ഉവൈസ് നൗഷാദ് ഉമ്മർ,തുടങ്ങിയവര്‍ സംബന്ധിച്ചു.