Advertisment

നാളേക്കൊരു തണല്‍ എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് പരിസ്ഥിതിദിനാചരിച്ചു

author-image
admin
New Update

publive-image

ബോവിക്കാനം: എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് പരസ്ഥിതി ദിനാത്തില്‍ നാളേക്കൊരു തണല്‍ എന്ന ശീര്‍ഷകത്തില്‍ മരത്തൈ നട്ട് ആചരിച്ചു. എസ് വൈ എസ് ഫിനാസ് സെക്രട്ടറി അസ്ലം ടി.കെ മരത്തൈ നട്ട് ഉല്‍ഘാടനം ചെയ്തു.

ഇസ്മായില്‍ എം.കെ,അഷ്റഫ് ടി.എ,ഇസ്സുദ്ധീന്‍,അഫ്സല്‍,ജീലാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisment