Advertisment

ജില്ലാതല സബ്ജൂനിയർ തൈകോണ്ടോ ചാമ്പ്യൻഷിപ്പില്‍ ആലൂർ സ്വദേശി അഞ്ജലിക്ക് ഒന്നാം സ്ഥാനം

author-image
admin
New Update

publive-image

കാഞ്ഞങ്ങാട്:  കാസർകോട് ജില്ലാ സബ്ജൂനിയർ,കേഡറ്റ്-ജൂനിയർ തൈകോണ്ടോ ചാമ്പ്യൻഷിപ് ആലൂർ സ്വദേശി അഞ്ജലി ഒന്നാം സ്ഥാനം കരസ്ഥമാക്കി.പടന്നക്കാട് നടന്ന ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിലാണ് ഒന്നാം സ്ഥാനം നേടിയത് എഴോളം മത്സരാർത്ഥികൾ പങ്കെടുത്തു.

കുഞ്ഞിക്കണ്ണൻ - സരിത ദമ്പതികളുടെ മകളാണ് ആലൂർ എം ജി എൽ സി സ്കൂൾ വിദ്യാർത്ഥിനിയാണ് അഞ്ജലി.

Advertisment