Advertisment

ഫുജൈറ കാസര്‍ഗോഡ് ജില്ലാ KMCC ജനറല്‍ബോഡി യോഗവും കുടുംബ സംഗമവും നാളെ നടക്കും

author-image
admin
New Update

ഫുജൈറ കാസര്‍ഗോഡ് ജില്ലാ KMCC ജനറല്‍ബോഡി യോഗവും കുടുംബ സംഗമവും നാള 09-03-18 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ മുബാദ് പാർക്കിൽ.

1pm : ഉച്ചഭക്ഷണം

1:30pm : ജനറല്‍ബോഡി യോഗവും കുടുംബ സംഗമവും ഇശല്‍ വിരുന്നും

- മിഠായി പിറക്കല്‍

- ബലൂണ്‍ ഫൈറ്റിംഗ്

- കസേരക്കളി

- തൊപ്പിക്കളി

- കരം കുള

- പെനാല്‍റ്റി ഷൂട്ടൗട്ട്

- ക്വിസ്

- പാചക മത്സരം (ചായക്കടി)

- ക്വിസ് പ്രോഗ്രാം(സ്ത്രീകള്‍ക്ക്)

തുടര്‍ന്ന് ...

ഷാഫി ഒാട്ടപ്പടവ് & ടീം നയിക്കുന്ന ഇശല്‍ വിരുന്ന്

(ഉപകരണസംഗീതമില്ലാത്തത്)

4pm : അസർ നമസ്ക്കാരം പിന്നെ ചായ കുടി

▶സ്നേഹ മരത്തണലില്‍ ഒരിത്തിരിനേരം സൊറ പറയല്‍

▶ സമ്മാന വിതരണം

തുടങ്ങിയ പിപുലമായ പരിപാടികളോടെ നടക്കും.

Advertisment