Advertisment

സവാദ് ടി.കെയ്ക്ക് ആലൂര്‍ യൂണിറ്റ് യാത്രയയപ്പ് നല്‍കി

author-image
admin
New Update

ആലൂര്‍: എസ്.എസ്.എഫ്,എസ്.വൈ.എസി ന്‍റെയും ദീര്‍ഘക്കാലം, യൂണിറ്റ്, സെക്ടര്‍, സര്‍ക്കില്‍ മേഖലകളില്‍ വ്യത്യസ്ഥ കാലളവകളില്‍ നേതാവായി പ്രവര്‍ത്തിച്ച സവാദ് ടി.കെ യ്ക്ക് ആലൂര്‍ യൂണിറ്റ് യാത്രയയപ്പ് നല്‍കി.

Advertisment

publive-image

പരിപാടി കേരള മുസ്ലിം ജമാഅത്ത് മുളിയാര്‍ സര്‍ക്കിള്‍ പ്രസിഡന്‍റ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ പ്രാര്‍ത്ഥന നടത്തി,യൂണിറ്റ് പ്രസിഡന്‍റ് അബ്ദുല്ല അപ്പോളെ അധ്യക്ഷത വഹിച്ചു.

അബ്ദുല്‍ ഖാദിര്‍ ടി.എ, അബ്ദുല്‍ ഖാദിര്‍ മൂലയില്‍, ഷംസുദ്ധീന്‍ എം.കെ, ഇര്‍ഷാദ് ടി.കെ, ഇസ്മായില്‍ എം.കെ, അഷ്റഫ് ടി.എ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. ഹനീഫ് ഹാജി സ്വാഗതം പറഞ്ഞു.യൂണിറ്റ് നല്‍കിയ യാത്രയയപ്പിന് സവാദ് ടി.കെ നന്ദി പറഞ്ഞു.

Advertisment