Advertisment

ബെജജ  ബദ് രിയ്യ സുന്നി മദ്റസ സുന്നി ബാലസംഘത്തിന് നവസാരഥികൾ

author-image
admin
New Update

publive-image

മഞ്ചേശ്വരം:  ബെജജ ബദരിയ സുന്നി മദ്റസ വിദ്യർത്ഥി കുട്ടായ്മ സുന്നി ബാലസംഘം (എസ് .ബി.എസ്) 2018-2019 വർഷത്തിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു അബ്ദുൽ റഷീദ് (പ്രസി.) സുബൈർ കെ എച്ച് (ജന. സെക്ര.) മുഹമ്മദ് മുസ്തഫ (ഫിനാൻ സെക്രട്ടറി) അബുബക്കർ , സിനൻ (വൈ പ്രസി.) മുഹമ്മദ് മിദ്ലാജ്, സൈദ്(ജോ. സെക്ര.). യോഗത്തിൽ ജഹ്ഫർ സഖാഫി ആദൂർ അദ്ധ്യക്ഷത വഹിച്ചു.

Advertisment