Advertisment

അഭിവന്ദ്യ തിരുമേനിയുടെ വ്യാജ മരണവാര്‍ത്തയില്‍ ഖേദിക്കുന്നു 

New Update

കൊല്ലം:  ഭാരതീയ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ യാക്കൂബ് മാര്‍ ഗിഗോറിയോസ് പ്രഥമന്‍ കാത്തലിക്കാ ബാവ കാലം ചെയ്തതായി തെറ്റായ ഒരു വാര്‍ത്ത കഴിഞ്ഞ ദിവസം സത്യം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാന്‍ ഇടയായിരുന്നു. തെറ്റായി ലഭിച്ച ഒരു സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ ഇടയായത്.

publive-image

തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ ഇടയായതില്‍ അഭിവന്ദ്യ തിരുമേനിയ്ക്കും കുടുംബത്തിനും വിശ്വാസികള്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

Advertisment