Advertisment

അഞ്ചൽ വിളക്കുപാറ തടത്തിൽ ഏലിയാമ്മ എബ്രഹാം നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

അഞ്ചൽ വിളക്കുപാറ തടത്തിൽ പരേതനായ എബ്രഹാമിന്റെ ഭാര്യയും ആയൂർ പുഞ്ചക്കോണത്ത് കുടുംബാഗവുമായ ഏലിയാമ്മ എബ്രഹാം (92 ) നിര്യാതയായി. സംസ്കാരശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചക്ക് സ്വഭാവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് മൂന്നു മണിക്ക് വിളക്കുപാറ സെന്റ് പീറ്റേഴ്‌സ് മാർത്തോമാ ദേവാലയത്തിൽ കബറടക്കശുശ്രൂഷകൾ പൂർത്തീകരിക്കുകയും ചെയ്യും.

Advertisment

publive-image

മക്കൾ: ജോൺ,അമ്മിണി അനിയൻകുഞ് (ആനക്കുളം), യാക്കൂബ് (റിട്ട. ഫെഡറൽ ബാങ്ക് സോണൽ മാനേജർ,അഞ്ചൽ) ഓമന യോഹന്നാൻ (പറക്കോട്), ജോർജുകുട്ടി (ദുബായ്) ഡൊമിനിക് (ഷാർജ) മിനി വിൽ‌സൺ (പറക്കോട്).

മരുമക്കൾ : അമ്മിണി ജോൺ, അനിയൻകുഞ് (ആനക്കുളം), ഡെയ്സി യാക്കൂബ് (അഞ്ചൽ), യോഹന്നാൻ (പറക്കോട്), സോഫി ജോർജ്ജ് (ദുബായ്), സിനി ഡൊമിനിക് (ഷാർജ), വിൽ‌സൺ (പറക്കോട്).

കൊച്ചുമക്കൾ: ജോസ്‌മി, സുനിൽ (അബുദാബി),സനിൽ (ഷാർജ ), അനി, അനിത (ദുബായ്) ,അനിൽ (ഷാർജ), സോണിയ (അബുദാബി), സൗമ്യ (ഷാർജ) പ്രിൻസ് (ഷാർജ), ഡോ.പ്രിൻസി (ഹൂസ്റ്റൺ), കിരൺ, ഡോ.കരിഷ്മ , ക്രിസ്, കരൺ, കരീന, അതുൽ, അതുല്യ.

അന്നമ്മ ലൂക്കോസ് (ആദിച്ചനല്ലൂർ) സഹോദരിയും, ആയൂർ പുഞ്ചക്കോണത്ത് പരേതനായ സി. പാപ്പച്ചൻ, സി.കിരിയാൻ, പരേതനായ സി. ഗീവർഗീസ്, അഡ്വ. ബേബി പുഞ്ചക്കോണം, അച്ചൻകുഞ്ഞു പുഞ്ചക്കോണം എന്നിവർ സഹോദരങ്ങളുമാണ്.

കൂടുതൽ വിവരങ്ങൾക്ക്:

യാക്കൂബ്: +91 99617 44721

Advertisment