Advertisment

എ.എസ്‌.ഐ.എസ്‌.സി സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പ്‌ സ്വാഗത സംഘം ഓഫീസ്‌ ഉദ്‌ഘാടനം നാളെ

author-image
admin
New Update

ഭരണങ്ങാനം:  ഭരണങ്ങാനം അല്‍ഫോന്‍സ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സെപ്‌റ്റംബര്‍ 27 ന്‌ നടക്കുന്ന എ.എസ്‌.ഐ.എസ്‌.സി സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്‌ഘാടനം അല്‍ഫോന്‍സ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നാളെ (വ്യാഴം) 2.30 ന്‌ നടക്കും.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആന്‍സല്‍ മരിയ ഉദ്‌ഘാടനം ചെയ്യും. പി.റ്റി.എ പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌ അദ്ധ്യക്ഷത വഹിക്കും.

Advertisment