Advertisment

'കുട്ടിക്ക്‌ ഒരു കുട്ടി പദ്ധതിയിലേക്ക്‌' ഭരണങ്ങാനം അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍  5568 നോട്ട്‌ ബുക്കുകള്‍ നല്‍കി

New Update

ഭരണങ്ങാനം:  വെള്ളപ്പൊക്ക ദുരിതം നേരിട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ വേണ്ടിയുള്ള കോട്ടയം ജില്ലാ കളക്‌ടറുടെ 'കുട്ടിക്ക്‌ ഒരു കുട്ടി' പദ്ധതിയിലേക്ക്‌ ഭരണങ്ങാനം അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ 5568 നോട്ട്‌ബുക്കുകള്‍ നല്‍കി.

publive-image

പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ആന്‍സല്‍ മരിയയുടെ അദ്ധ്യക്ഷതയില്‍ മീനച്ചില്‍ തഹസില്‍ദാര്‍ക്കുവേണ്ടി പ്രമോദ്‌ പി. നായര്‍ നോട്ട്‌ബുക്കുകള്‍ ഏറ്റുവാങ്ങി. പി.റ്റി.എ പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌, വൈസ്‌ പ്രസിഡന്റ്‌ ഫെലിക്‌സ്‌ വിളക്കുന്നേല്‍, ജയന്‍ കരുണാകരന്‍, ജൂബി മൂഴിയാങ്കല്‍, എബിസണ്‍ ആലാനി, റോബിന്‍ തോമസ്‌, ജൂലി ജോമി, റ്റെസി രാജു, ബിന്‍സി മനോജ്‌, സന്ധ്യാ മനോജ്‌ എന്നിവരും സന്നിഹിതരായിരുന്നു.

Advertisment