Advertisment

എക്യുമെനിക്കല്‍ ഫോറം രൂപീകരണ സമ്മേളനം

New Update

കോട്ടയം:  മാരാമണ്‍ മാര്‍ത്തോമ മെത്രാപ്പോലീത്ത കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എക്യുമെനിക്കല്‍ ഫോറം രൂപീകരണ സമ്മേളനത്തില്‍ എം ജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് പ്രസംഗിക്കുന്നു.

publive-image

ഉദ്ഘാടകന്‍ പദ്മഭൂഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത, യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ തിമോത്തിയോസ് തോമസ്‌ കണ്ണന്തറ, റവ. ഫാ. ആന്റണി നിരപ്പേല്‍, റവ. കെ സക്കറിയ ഐപ്പ്, ഡോ. ജോസ് പോള്‍ എന്നിവര്‍ സമീപം.

Advertisment